കേരളം – കൊല്ലം കാലാവസ്ഥ
- Temperature
- Precipitation
- Rain Chance
- Wind
- Humidity
- Pressure
പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. വടക്കൻ കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ ആണ് അള്ളട സ്വരൂപം , കോല സ്വരുപം , കോട്ടയം സ്വരൂപം എന്നിവ. കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ…
ദൈവത്തിന്റെ സ്വന്തം നാട്” എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കേരളം, കർണാടകയുടെ വടക്കൻ അതിർത്തി മുതൽ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന 14 ജില്ലകളിലായി വൈവിധ്യം നിറഞ്ഞ ഒരു നാടാണ്. ഓരോ ജില്ലയും ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം, സമ്പദ്വ്യവസ്ഥ എന്നിവയുടെ സവിശേഷമായ ഒരു മിശ്രിതം പ്രദാനം ചെയ്യുന്നു. Share this post: Share on X (Twitter) Share on Facebook Share on WhatsApp
കണ്ണൂർ ജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രം ആണ് കളരിവാതുക്കൽ ക്ഷേത്രം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആയുധാഭ്യാസങ്ങൾ പരിശീലിച്ചിരുന്ന ഒരു കളരിയുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം നിലനിന്നിരുന്നത്. കോലത്ത് നാട്ടിലെ ഒട്ടനവധി യുവാക്കൾക്ക് കളരി അഭ്യാസം നൽകിയ ഈ സ്ഥലം കോലത്തിരിയുടെ സൈന്യത്തിലേക്കും ഒട്ടനവധി യോദ്ധാക്കളെ വാർത്തെടുത്തു നൽകി. കൊല്ലം തോറും ചുരുങ്ങിയത് അയ്യായിരം പേർ ഇവിടെ നിന്നും കളരി അഭ്യസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. വാളോർ കളരി എന്നറിയപ്പെടുന്ന…
ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട് വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ …
പുരാണത്തിലെ ചണ്ഡമുണ്ടാസുര നിഗ്രഹം , ശുംഭനിശുംഭ നിഗ്രഹം , രക്തബീജാസുര നിഗ്രഹം എന്നീ ദുഷ്ടാസുരൻമാരുടെ നിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഓരോ ചാമുണ്ഡി തെയ്യത്തിന്റെയും ഉല്പത്തി കഥ. മഹാദേവന്റെ ഹോമ കുണ്ഡത്തിൽ നിന്നും അസുര നിഗ്രഹത്തിനായി ഉടലെടുത്ത ഏഴ് ദേവതകളിൽ പെട്ട ദേവതയാണ് പടിഞ്ഞാറേ ചാമുണ്ഡി. പഞ്ചുരുളി, ധൂമ്രാ ഭഗവതി , പണങ്ങത്ത് ചാമുണ്ഡി , കാല ചാമുണ്ഡി, ചുടല കാളി, കണികാട്ടി ദേവി എന്നീ ദേവത മാരാണ് പടിഞ്ഞാറേ ചാമുണ്ഡിക്കു പുറമെ മഹാദേവന്റെ ഹോമകുണ്ഡത്തിൽ നിന്നും ഉത്ഭവിച്ചത്. മംഗലാപുരത്തു…
വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്. മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും…