പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കണ്ണൂർ ജില്ലയിൽ പറശ്ശിനി കടവ് എന്ന സ്ഥലത്തു , വളപട്ടണം പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന അതി പ്രശസ്തമായ ഒരു തീർത്ഥാടന കേന്ദ്രം ആണ് പറശ്ശിനി കടവ് മുത്തപ്പൻ ക്ഷേത്രം അഥവാ . വടക്കൻ മലബാർ കാരുടെ വിശേഷിച്ചും കണ്ണൂര് കാരുടെ പ്രഥമ ആരാധന കേന്ദ്രം ആണ് പറശ്ശിനി കടവ്. ശ്രീ മുത്തപ്പൻ എന്ന മലബാറുടെ കാരുടെ പ്രധാന പെട്ട ദൈവ സങ്കൽപ്പത്തെ ആണ് ഇവിടെ ആരാധിച്ചു പോരുന്നത് . പറശ്ശിനി മുത്തപ്പൻ കാവ് എന്നും ഈ…
