തെയ്യം ചമയങ്ങൾ

തലച്ചമയങ്ങൾ

തിരുമുടി ഉൾപ്പെടെ നെറ്റി ചെവി കഴുത്തു ഭാഗങ്ങളിലെ ചമയങ്ങളെയും ചേർത്താണ് തലച്ചമയം എന്ന് പറയുന്നത്. കുരുത്തോല , മുരിക്കിൻ തടി, ഓട്, […]

മാർച്ചമയങ്ങൾ

കഴുത്തിനും നെഞ്ചിനും ഉള്ള ചമയങ്ങൾ ആണ് മാർചമയങ്ങൾ. അനേകം മാലകൾ ചേർന്ന കൊരലാരം, മുരിക്കിൻ പാളികൾക്കു മീതെ അലങ്കാരങ്ങൾ തീർത്തുണ്ടാക്കിയ കണ്ഠാഭരണം, […]

കൈച്ചമയങ്ങൾ

കാൽച്ചമയം പോലെ തന്നെ ചുമപ്പു തേച്ചു അതിന്റെ മേലെ ആണ് കൈചമയങ്ങളും ഇടുന്നതു. തോളറ്റം മുതൽ കൈ നഖം വരെ നീളുന്ന […]

കാൽച്ചമയങ്ങൾ

കാലുകൾക്കു ചുവപ്പു തേച്ചു അതിന്റെ മുകളിൽ ചിലമ്പ് അണിയുന്നതാണ് പൊതുവെ കാൽചമയങ്ങൾ.കോലക്കാരൻ സ്വയം അണിയുന്നതാണ് കാൽചമയങ്ങൾ. ചിലമ്പ് കാലിൽ അണിഞ്ഞതിനു ശേഷം […]

മേക്കെഴുത്തു

ആടയാഭരണങ്ങൾക്ക് പുറമെ മേക്കെഴുത്തും തെയ്യച്ചമയങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ്। അതാത് തെയ്യക്കോലങ്ങൾക്കു പ്രത്യേകമായി ചിട്ടപ്പെടുത്തിയ രീതിയിൽ മേനിയിൽ ചായക്കൂട്ടു കൊണ്ട് ചിത്രങ്ങൾ […]

മുഖത്തെഴുത്ത്

കടും ചായങ്ങൾ കൊണ്ടു തെയ്യങ്ങളുടെ മുഖത്ത് ചെയ്യുന്ന അതിമനോഹരമായ ചിത്ര കലയാണ് മുഖത്തെഴുത്തു. വളരെ അതികം നൈപുണ്യം ആവശ്യമുള്ള ഒരു ചമയം […]

തെയ്യം ഉടയാടകൾ

കടും ചുവപ്പു നിറങ്ങളിൽ വെള്ളയും കറുപ്പും കൊണ്ട് ചിത്രപ്പണികൾ തീർത്ത ഞൊറികളോട് കൂടിയ തുണികൾ. തീർന്നു ചിത്രപ്പണികൾ ചെയ്ത കുരുത്തോലകൾ എന്നിവയാണ് […]

മുടിച്ചമയങ്ങൾ

ശിരസ്സിൽ അണിയുന്ന തിരുമുടികളെ ആണ് മുടിച്ചമയങ്ങൾ എന്ന് പറയുന്നത്. മറ്റെല്ലാ ചമയങ്ങൾക്കും ശേഷം അവസാനം അണിയുന്ന തിരുമുടിയോടെ ആണ് തെയ്യച്ചമയം പൂർണമാകുന്നത്. […]